Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻസ് ടാക്‌സികളിലടക്കമുള്ള ടാക്‌സി സർവ്വീസുകളിൽ ഓഡിയോ റെക്കോഡിങ് സംവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ; ക്യാബുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമറകളിൽ ഓഡിയോ റെക്കോഡിഡിങ് 15 മുതൽ പ്രാബല്യത്തിൽ

ഓൺലൈൻസ് ടാക്‌സികളിലടക്കമുള്ള ടാക്‌സി സർവ്വീസുകളിൽ ഓഡിയോ റെക്കോഡിങ് സംവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ; ക്യാബുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമറകളിൽ ഓഡിയോ റെക്കോഡിഡിങ്  15 മുതൽ പ്രാബല്യത്തിൽ

രാജ്യത്തെ ടാക്‌സി സർവ്വീസുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ വഴി ഇനി ഓഡിയോയും റെക്കോഡ് ചെയ്യപ്പെടും. ഓൺ ലൈൻ ഷെയറിങ് കമ്പനി ടാക്‌സികളിലടക്കമുള്ള പ്രൈവറ്റ് കാർ ടാക്‌സികളിൽ യാത്രക്കാരുടെ സംസാരം ഇതോടെ റെക്കോഡിലാകും.ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി കഴിഞ്ഞദിവസമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് അറിയിച്ചത്.

നിലവിലെ സംവിധാനമനുസരിച്ച് ടാക്‌സികളിൽ ഘടിപ്പിച്ചിരുന്ന ക്യാമറകൾ വഴി വീഡിയോ റെക്കോഡിങ് മാത്രമാണ് ഉണ്ടായിരുന്നത്..പുതിയ മാറ്റത്തോടെ അവയിൽ ഓഡിയോയും റെക്കോഡ് ചെയ്യപ്പെടും. ഡ്രൈവര്മാരും യാത്രക്കാർക്കും ഇടയിലെ തർക്കങ്ങളും വാക്കേറ്റങ്ങൾക്കും ഇതോടെ പരിഹാരമാകും.

ജൂലൈ 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും. പുതിയ തീരുമാനത്തെ ഡ്രൈവർമാർ സ്വാഗതം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP