Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക ആനുകൂല്യത്തിലും സ്ത്രീ പക്ഷ ചിന്തയിലും മാത്രമൊതുങ്ങിയ ജനപ്രിയത; നികുതി ഘടനയിലെ മാറ്റങ്ങളും സാധാരണക്കാർക്ക് അനുകൂലമല്ല; പെട്രോളിനും ഡീസലിനും വില കൂടും; കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിന്റെ പൂർണ്ണ രൂപം

കർഷക ആനുകൂല്യത്തിലും സ്ത്രീ പക്ഷ ചിന്തയിലും മാത്രമൊതുങ്ങിയ ജനപ്രിയത; നികുതി ഘടനയിലെ മാറ്റങ്ങളും സാധാരണക്കാർക്ക് അനുകൂലമല്ല; പെട്രോളിനും ഡീസലിനും വില കൂടും; കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിന്റെ പൂർണ്ണ രൂപം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം ബാങ്കിൽ നിന്ന് ഒരു കോടിക്ക് മുകളിൽ പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം നികുതി നൽകണം. അതേ സമയം കോർപറേറ്റ് നികുതി സ്ലാബിലും മാറ്റം വരുത്തി. ഇനി മുതൽ 400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾ 25 ശതമാനം കോർപറേറ്റ് നികുതി നൽകിയാൽ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്. ഭവനവായ്പ എടുക്കുന്നവർക്ക് നിലവിൽ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവർക്ക് ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും.

അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക. എന്നാൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ ലിറ്ററിന് അധികമായി കൂടുകയും ചെയ്യും. ജനപ്രിയത കുറഞ്ഞ ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP