Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ പ്രവാസി കൂട്ടായ്മ വനിതാവേദി പ്രവർത്തകയ്ക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ പ്രവാസി കൂട്ടായ്മ വനിതാവേദി പ്രവർത്തകയ്ക്ക് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ പ്രവാസി കൂട്ടായ്മയുടെ സാൽമിയ ഏരിയ ഖജാന്ജിയും സജീവ പ്രവർത്തകയുമായ ബിന്ദു ജോൺസണ് കൂട്ടായ്മയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്‌നേഹോഷ്മളമായ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി.

അബ്ബാസിയയിൽ വച്ച് നടന്ന ചടങ്ങിൽ സിനി ജോബിഷ് അധ്യക്ഷത വഹിച്ചു.ട്വിങ്കിള് സ്വാഗതം പറഞ്ഞു,സുധീർ.പി.പി.,അഞ്ചു രഞ്ജിത്ത് , അജീഷ് തങ്കച്ചൻ,ഹരീന്ദ്രൻ ,വിമല അജീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നിഖില ഹജീഷ് കെ.പി.കെ.കെ യുടേ മൊമെന്റോ കൈമാറി.ബിന്ദു ജോൺസൺ മറുപടി പ്രസംഗം നടത്തിയ ചടങ്ങിൽ ബിജിത ഷിനോജ് നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP