Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി

ഉണ്ണി ഒപ്പോത്ത്

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി. മൂന്നാംതീയതി വൈകുന്നേരം 6 മണിക്ക് ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും കഴിഞ്ഞു 8 മണിയോടുകൂടി തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നംബൂതിരിയുടെയും മറ്റു കേരളത്തിൽ നിന്നും വന്ന തന്ത്രികളുടെയും കർമികളുടെയും സാന്നിധ്യത്തിൽ അതി ഗംഭീരമായ മേളങ്ങളും ഉണ്ടായി.

മേളക്കാരും കേരളത്തിൽ നിന്നും വന്ന പ്രഗത്ഭരാണ്.
ജൂലൈ 8 നു മഹാപ്രതിഷ്ഠക്കു ശേഷം ജൂലൈ 11 ഉത്സവം കൊടിയേറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP