Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിൽ മലയാളി മരിച്ചത് വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചു; മരിച്ചത് തൃശ്ശൂർ ചേലക്കര സ്വദേശി ഫിറോസ്  

സൗദിയിൽ മലയാളി മരിച്ചത് വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചു; മരിച്ചത് തൃശ്ശൂർ ചേലക്കര സ്വദേശി ഫിറോസ്   

മറുനാടൻ ഡെസ്‌ക്‌

ദമാം;സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാതിനിൽ നിന്ന് 40 കിലോമീറ്റർ അകലെ റഫാ റോഡിലുണ്ടായ അപകടത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി ഫിറോസ് മരിച്ചു.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ പിന്നിൽ നിന്നു വന്ന മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് തന്നെ ഇദ്ദേഹം മരിച്ചു. മൃതദേഹം ഹഫർ അൽബാതിൻ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP