Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിങ്കളാഴ്‌ച്ച മുതൽ ഡബ്ലിൻ നഗരത്തിൽ പാർക്കിങ് നിരക്ക് ഉയരും; യെല്ലോ സോണിൽ മണിക്കൂറിൽ 3.20 യൂറോയും, റെഡ് സോണിൽ 2.70 യൂറോയും ചാർജ് വർദ്ധനവ്

തിങ്കളാഴ്‌ച്ച മുതൽ ഡബ്ലിൻ നഗരത്തിൽ പാർക്കിങ് നിരക്ക് ഉയരും; യെല്ലോ സോണിൽ മണിക്കൂറിൽ 3.20 യൂറോയും, റെഡ് സോണിൽ 2.70 യൂറോയും ചാർജ് വർദ്ധനവ്

ഡബ്ലിൻ : തിങ്കളാഴ്‌ച്ച മുതൽ ഡബ്ലിൻ നഗരത്തിൽ പാർക്കിങ് നിരക്ക് ഉയരും. ഏറ്റവും കൂടുതൽ പാർക്കിങിങ് ഡിമാന്റുള്ള യെല്ലോ സോണിൽ മണിക്കൂറിൽ 3.20 യൂറോയും, റെഡ് സോണിൽ 2.70 യൂറോയുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാവുക.കഴിഞ്ഞ ഫെബ്രുവരിയിലാണ് പാർക്കിങ് ചാർജ് വർദ്ധനവ് ഡബ്ലിൻ സിറ്റി കൗൺസിൽ പാസ്സാക്കിയത്.

പാർക്കിങ് ഡിമാൻഡ് കൂടിയതോടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു,2008നു ശേഷം ആദ്യമായാണ് പാർക്കിങ് നിരക്കുകൾ ഉയർത്തിയത്. മാറ്റർ ആശുപത്രിക്ക് സമീപമുള്ള പിസ്‌ബോറോ മേഖല, കിൽമിങ്ഹാം, സൗത്ത് സർക്കുലർ റോഡ്, ഡോൾഫിൻസ് ബേൺ, സൗത്ത് സിറ്റി സെന്റർ, ഈസ്റ്റ് സിറ്റി സെന്റർ എന്നിവടങ്ങളിലാണ് കൂടിയ പാർക്കിങ് ചാർജ് നൽകേണ്ടിവരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP