Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനമായ വിസ്താരയും സിംഗപ്പൂരിലേക്ക് പറന്നെത്തും; ഡൽഹി മുംബൈ സർവ്വീസുകൾ ആരംഭിക്കുന്നതോടെ പ്രവാസികളും ആഹ്‌ളാദത്തിൽ

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനമായ വിസ്താരയും സിംഗപ്പൂരിലേക്ക് പറന്നെത്തും; ഡൽഹി മുംബൈ സർവ്വീസുകൾ ആരംഭിക്കുന്നതോടെ പ്രവാസികളും ആഹ്‌ളാദത്തിൽ

സിംഗപ്പൂരിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്തകൂടി. ഇന്ത്യൻ വിമാനകമ്പനിയായ വിസ്താരയുടെ അന്തർദേശിയ സർവ്വീസുകളുടെ തുടക്കമായി സിംഗപ്പൂരിലേക്ക് ആദ്യ സർവ്വീസ് പറന്നെത്തും. ഇന്നലെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് കമ്പനി പുറത്ത് വിട്ടത്.

ദിവസേന രണ്ട് സർവ്വീസുകളാണ് സിംഗപ്പൂരിലേക്ക് വിസ്താര തുടക്കത്തിൽ നടത്തുക. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാവും ആദ്യ ഘട്ടത്തിൽ സർവ്വീസ്.ഡൽഹി-സിംഗപ്പൂർ റൂട്ട് ഓഗസ്റ്റ് 6 നും മുംബൈ-സിംഗപ്പൂർ റൂട്ട് ഓഗസ്റ്റ് 7 നും ആരംഭിക്കും. ഉടൻ തന്നെ തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എയർലൈൻ അറിയിച്ചു.

ബോയിങ് 737-800 എൻജി വിമാനങ്ങൾ ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകളുള്ള രണ്ട് പുതിയ റൂട്ടുകളിൽ സഞ്ചരിക്കും.

എയർലൈനിന്റെ നിരക്ക് ചുവടെ;

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP