Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്രാമവികസനത്തിന് കർണ്ണാടക സർക്കാറുമായി ധാരണപത്രം ഒപ്പിട്ട് സായി സഞ്ജീവനി; 21 പദ്ധതികൾക്ക് ചാമരാജ് നഗർ ജില്ലയെ ദത്തെടുക്കുന്നതിന് ധാരണാപത്രം

ഗ്രാമവികസനത്തിന് കർണ്ണാടക സർക്കാറുമായി ധാരണപത്രം ഒപ്പിട്ട് സായി സഞ്ജീവനി; 21 പദ്ധതികൾക്ക് ചാമരാജ് നഗർ ജില്ലയെ ദത്തെടുക്കുന്നതിന് ധാരണാപത്രം

ചാമരാജ് നഗർ: കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ആയ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഗ്രാമവികസനത്തിനായി കർണ്ണാടക സർക്കാറുമായി 21 പദ്ധതികൾക്ക് ചാമരാജ് നഗർ ജില്ലയെ ദത്തെടുക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു.

ജലസഞ്ജീവനി ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, ഫോർത്ത് ഇൻഡസ്ട്രിയൽ റവല്യൂഷൻ, ഭവന പദ്ധതി, ഗോ ഗ്രാമം തുടങ്ങിയവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ,ജില്ല സി ഇ ഒ ലതകുമാരി ഐഎസ് എന്നിവർ ഒപ്പുവെച്ചു. 10 വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ വർഷം ഒപ്പിട്ട' ഡിജിറ്റൽ ഗ്രന്ഥാലയ' പദ്ധതി വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഈ ധാരണാപത്രം . സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആണിത്. നിലവിൽ കർണ്ണാടകയിൽ അടിസ്ഥാന ഗ്രാമ വികസനത്തിനായി ഒരു ജില്ലയെ ദത്തെടുക്കുന്ന ആദ്യ ചഏ0 ആണ് സായി സഞ്ജീവനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP