Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു; തലക്കാട് സ്വദേശി മരിച്ചത് വാഹനാപകടത്തിൽ

മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു; തലക്കാട് സ്വദേശി മരിച്ചത് വാഹനാപകടത്തിൽ

മറുനാടൻ ഡെസ്‌ക്‌

തലക്കാട്; തലക്കാട് സ്വദേശി ദുബായിൽ അപകടത്തിൽ മരിച്ചു. തെക്കൻകുറ്റൂർ നെടുങ്ങാട്ടുപറമ്പിൽ കുട്ടപ്പയുടെ മകൻ വാസുദേവൻ (36) ആണു മരിച്ചത്. കഴിഞ്ഞ ആറിനായിരുന്നു അപകടം. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. പരേതയായ സരോജിനിയാണു മാതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP