Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ചെരിപ്പു കട ഉടമയെ അകത്താക്കി പൊലീസ്; പീഡന ശ്രമം ചെരുപ്പ് വാങ്ങാൻ ഒറ്റയ്‌ക്കെത്തിയപ്പോൾ

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ചെരിപ്പു കട ഉടമയെ അകത്താക്കി പൊലീസ്; പീഡന ശ്രമം ചെരുപ്പ് വാങ്ങാൻ ഒറ്റയ്‌ക്കെത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

വെണ്ണിക്കുളം; പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചെരിപ്പു കട ഉടമ അറസ്റ്റിൽ. വാളക്കുഴി എരുത്തിക്കൽ ജോർജ് മാത്യു (രാജു54) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ചൊവ്വാഴ്ച പിതാവുമൊത്ത് കടയിൽ ചെരിപ്പ് വാങ്ങാനെത്തിയിരുന്നു.

പാകമായത് ഇല്ലാത്തതിനാൽ അടുത്തദിവസം നൽകാമെന്ന് രാജു പറഞ്ഞു. ഇതനുസരിച്ച് കുട്ടി ഒറ്റയ്ക്ക് ബുധനാഴ്ച ചെരിപ്പു വാങ്ങാനെത്തിയ വിദ്യാർത്ഥിനിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP