Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ കുട്ടികളെ ബസിൽ കയറ്റിയില്ല എന്ന് ആരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ഉടമകളുടെ മിന്നൽ പണിമുടക്ക്

സ്‌കൂൾ കുട്ടികളെ ബസിൽ കയറ്റിയില്ല എന്ന് ആരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ഉടമകളുടെ മിന്നൽ പണിമുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ഈ റൂട്ടിൽ ഓടുന്ന നബീൽ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ കൂത്തുപറമ്പ് ടൗൺ സ്റ്റാൻഡിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. പുറക്കളത്ത വച്ചായിരുന്നു സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP