Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുസ്തകങ്ങളടങ്ങിയ ബാഗുമായി അരൂർ പാലത്തിലേക്ക് നടന്ന് നീങ്ങി; ഏവരും നോക്കി നിക്കെ ബാഗ് പാലത്തിന്റെ കൈവരിയിൽ വെച്ച് യുവതി കായലിലേക്ക് ചാടി; ജസ്‌ന ജോൺസനായി തിരച്ചിൽ തുടരുന്നു

പുസ്തകങ്ങളടങ്ങിയ ബാഗുമായി അരൂർ പാലത്തിലേക്ക് നടന്ന് നീങ്ങി; ഏവരും നോക്കി നിക്കെ ബാഗ് പാലത്തിന്റെ കൈവരിയിൽ വെച്ച് യുവതി കായലിലേക്ക് ചാടി; ജസ്‌ന ജോൺസനായി തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അരൂർ പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവതിയുടെ ആത്മഹത്യ ശ്രമം.എരമല്ലൂർ സ്വദേശി ജെസ്ന ജോൺസൺ ആണ് അരൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയത്. യുവതിക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് യുവതി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്ന് വന്നതിന് ശേഷം പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തിൽ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് അരൂർ കുമ്പളം ദേശീയ പാതയിൽ വളരെ നേരം ഗതാഗത തടസം നേരിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP