Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റലിയിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം സൗജന്യ വൈഫൈ പദ്ധതി പ്രവർത്തനം തുടങ്ങി; സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകുക 100 ഓളം ടൗണുകളിലും നഗരങ്ങളിലും

ഇറ്റലിയിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം സൗജന്യ വൈഫൈ പദ്ധതി പ്രവർത്തനം തുടങ്ങി; സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകുക 100 ഓളം ടൗണുകളിലും നഗരങ്ങളിലും

റ്റലിയിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം സൗജന്യ വൈഫൈ ലഭ്യമാക്കുന്ന പദ്ധതി പ്രവർത്തനം തുടങ്ങി. പ്രാധാന കേന്ദ്രങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതോടെ ഏകദേശം 100 ലധികം നഗരങ്ങളിലും ടൗണുകളിലും ഇതിന്റെ സൗകര്യം ലഭ്യമാകും.

7000 ത്തോളം ഇറ്റലി സെൻട്രൽ പിസാകളിൽ പദ്ധതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ഹോട്ട്സ്പോട്ടുകളും ഒരു സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ വഴി ആക്സസ്സുചെയ്യാനാകും, ഇതിന് എല്ലാ ലൊക്കേഷനുകൾക്കും ഒരൊറ്റ ലോഗിൻ മാത്രമാണ് വേണ്ടത്.

ഇപ്പോൾ ഈ പദ്ധതി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ റോം,മിലൻ, ബോൾഗന, ഫ്‌ളോറൻസ്, ബാരി എന്നിവിടങ്ങളിലാണ് ലഭിച്ച് തുടങ്ങുക. ആദ്യ ഘട്ടത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്ന പദ്ധതി പിന്നീട് മുഴുവൻ പ്രദേശത്തേക്കും വ്യാപിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP