Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞായറാഴ്‌ച്ച മുതൽ സൗദിയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇ പെയ്‌മെന്റ്; സൗദിയിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് നിർബന്ധമാക്കുന്നു

ഞായറാഴ്‌ച്ച മുതൽ സൗദിയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇ പെയ്‌മെന്റ്; സൗദിയിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് നിർബന്ധമാക്കുന്നു

ഞായറാഴ്‌ച്ച മുതൽ രാജ്യത്തെ ഇന്ധന സ്‌റ്റേഷനുകളിലും അനുബന്ധ സർവിസ് സെന്ററുകളിലും ഇ-പേമന്റെ് സേവനം പ്രവർത്തിച്ചുതുടങ്ങും. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. 14 മാസത്തിനകം രാജ്യത്തെ മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കറൻസിയേതര ക്രയവിക്രിയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത വർഷം ആഗസ്റ്റിനകം രാജ്യത്തെ മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനാണ് നീക്കം. വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യൻ നാണയ ഏജൻസി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP