Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കെ സി എഫ് ബഹ്‌റൈന് പുതിയ സാരഥികൾ; ജമാലുദ്ദീൻ വിട്ടൽ പ്രസിഡന്റ്

കെ സി എഫ് ബഹ്‌റൈന് പുതിയ സാരഥികൾ; ജമാലുദ്ദീൻ വിട്ടൽ പ്രസിഡന്റ്

ബഹ്‌റൈൻ : _കെസിഎഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി 2019-2021പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 5ന് സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്._

മജീദ് സഅദി ഉസ്താദ് ദുആയോടെ ആരംഭിച്ച പരിപാടി അലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സമദ് ഉജിരെബെറ്റു സ്വാഗതം പറഞ്ഞചടങ്ങിൽ ജനറൽ സെക്രട്ടറി ഹാരിസ് സംപ്യ 2017-19 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അസീസ് സുള്യ 2017-19 ലെ കണക്കുകൾ അവതരിപ്പിച്ചു.കെസിഎഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് എസ് എം അധ്യക്ഷനായിരുന്നു.

മുഖ്യാതിഥിയും തെരെഞ്ഞെടുപ്പ് ഓഫീസറുമായി എത്തിയ കെസിഎഫ് ഐഎൻസി ഫിനാൻസ് കണ്ട്രോളർ ഡോ:ശൈഖ് ബാവാ പുതിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ:-

പ്രസിഡണ്ട്: ജമാലുദ്ദീൻ വിട്ടൽ
ജനറൽ സെക്രട്ടറി: ഹാരിസ് സംപ്യാ
ട്രഷറർ: ഇഖ്ബാൽ മഞ്ഞനാടി

ഓർഗനൈസിങ് ചെയർമാൻ: സമദ് ഉജിറെബെട്ടു
കൺവീനർ:സൂഫി പൈമ്പാച്ചൽ

എഡ്യൂക്കേഷൻ ചെയർമാൻ: കളന്ദർ കക്കെപദവ്
കൺവീനർ: മൻസൂർ ബെൽമ

അഡ്‌മിൻ ചെയർമാൻ:അസീസ് സുള്യ
കൺവീനർ: സവാദ് ഉള്ളാൾ

റിലീഫ് ചെയർമാൻ: കരീം ഉച്ചിൽ
കൺവീനർ: ഹനീഫ് ജികെ

ഇഹ്സാൻ ചെയർമാൻ: മജീദ് മദാപുറ
കൺവീനർ: ഹനീഫ് കിന്യ

പബ്ലിക്കേഷൻ ചെയർമാൻ: ലതീഫ് പേരൊലി
കൺവീനർ:തൗഫീഖ് ബെൽത്തങ്ങടി

ഐ ടീം കൺവീനർ: റിയാസ് സുള്യ

അഡ്‌മിൻ വിങ് ചെയർമാൻ ബഷീർ കാർലെ അവതരിപ്പിച്ചു.ഹാരിസ് സംപ്യാനന്ദി പറഞ്ഞു മൂന്നു സ്വലാത്തോടു കൂടി സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP