Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നിർമ്മാണ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നിർമ്മാണ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു

ന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (''ഐസിആർഎഫ്'') ബുഡയായിലെ ഒരു വർക്ക് സൈറ്റിൽ നൂറോളം നിർമ്മാണ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു.

വേനൽക്കാലത്ത് ICRF- ന്റെ ദാഹം-ശമിപ്പിക്കുക എന്ന പ്രോഗ്രാമ്മിലേക്കു ചേർത്ത ഒരു സീരീസിന്റെ മൂന്നാമത്തേതാണിത്. വിവിധ വർക്ക് സൈറ്റുകളിൽ 8 മുതൽ 10 ആഴ്ച വരെ ഈ പ്രതിവാര ഇവന്റ് തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP