Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറന്നുയർന്ന് 200 കിലോമീറ്റർ കഴിഞ്ഞപ്പോൾ എഞ്ചിന് തകരാറ്; വിമാനം കേടായത് ഓയിൽ ലീക്ക് കാരണം; 180 യാത്രക്കാരുമായി അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി

പറന്നുയർന്ന് 200 കിലോമീറ്റർ കഴിഞ്ഞപ്പോൾ എഞ്ചിന് തകരാറ്; വിമാനം കേടായത് ഓയിൽ ലീക്ക് കാരണം; 180 യാത്രക്കാരുമായി അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി

മറുനാടൻ ഡെസ്‌ക്‌

പനജി: യന്ത്രത്തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവയിലെ പനാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ എ320 വിമാനമാണ് തിരിച്ചിറക്കിയത്. 180 യാത്രക്കാരുമായിട്ട് പറന്ന് പൊങ്ങിയ ശേഷമാണ് താഴെ ഇറക്കിയത്.എഞ്ചിന്റെ ഭാഗത്ത് നിന്നും ശബ്ദം കേട്ടതോടെ പൈലറ്റ് വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കാൻ നിർദ്ദേശം ലഭിച്ചു. പറന്നുയർന്ന് 200 കിലോമീറ്ററോളം എത്തിയപ്പോഴാണ് യന്ത്ര തകരാർ ഉണ്ടായത്. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഓയിൽ ലീക്കാണ് യന്ത്ര തകരാറിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP