Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് മംഗഫ് യൂണിറ്റ് അനിയൻ പിള്ളയ്ക്ക് യാത്രയയപ്പ് നൽകി

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് മംഗഫ് യൂണിറ്റ് അനിയൻ പിള്ളയ്ക്ക് യാത്രയയപ്പ് നൽകി

മംഗഫ്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം അനിയൻപിള്ളയ്ക്ക് യാത്രയപ്പ് നൽകി .കെ. ആ.എച്ച് ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർകുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം അജപാക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ ഉൽഘാടനം ചെയ്തു.

സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനോയ് ചന്ദ്രൻ , കെ. ആ.എച്ച് മംഗഫ് യൂണിറ്റ് ഭാരവാഹികളായ റ്റിജു,സലിമോൻ ആനന്ദൻ, സജിത്ത് ഉണ്ണിക്കൃഷ്ണൻ, ബിജുകൈലാസം, ബിനു, ,സുബാഷ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. പി ഹരി സ്വാഗതവും മുമ്പാസ് കാസിം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP