Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെല്ലുവിളികളെ അതിജീവിച്ച് ഇസ്ലാമിക് ഹിസ്റ്ററിയിൽ ജെ ആർ എഫ് കരസ്ഥമാക്കിയ നാഫിയ സി ടി ക്ക് ഫ്രറ്റെണിറ്റിയുടെ അനുമോദനം

വെല്ലുവിളികളെ അതിജീവിച്ച് ഇസ്ലാമിക് ഹിസ്റ്ററിയിൽ ജെ ആർ എഫ് കരസ്ഥമാക്കിയ നാഫിയ സി ടി ക്ക് ഫ്രറ്റെണിറ്റിയുടെ അനുമോദനം

പാലക്കാട്:വെല്ലുവിളകളെ അതിജീവിച്ച് ജെ.ആർ.എഫ് ഓടുകൂടി യുജിസി നെറ്റ് കരസ്ഥമാക്കിയ നാഫിയ സി.ടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അനുമോദിച്ചു.നാഫിയയുടെ വല്ലപ്പുഴയിലെ വീട്ടിലെത്തി ഫ്രറ്റേണിറ്റി ജില്ല ജെനറൽ സെക്രട്ടറി കെ.എം സാബിർ അഹ്‌സനാണ് ഉപഹാരം നൽകിയത്.

വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മൊയ്ദീൻ കുട്ടി വല്ലപ്പുഴ,പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ലത്തീഫ് പാറക്കൽ,ഫ്രറ്റേണിറ്റി എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എം.എ ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിനിയായ നാഫിയ വിഷയത്തിൽ രാജ്യത്ത് ജെ.ആർ.എഫ് കരസ്ഥമാക്കുന്ന ഏക ഭിന്നശേഷി വിഭാഗത്തിൽ പെട്ട വ്യക്തിയാണ്.എം .ഇ. എസ് കല്ലടി കോളേജിന്റെ ചരിത്രത്തിൽ പി ജി ചെയ്തുകൊണ്ടിരിക്കെ ജെ ആർ എഫ് കാരസ്ഥമാക്കുന്ന ആദ്യ വിദ്യാർത്ഥികൂടിയാണ് നാഫിയ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP