Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ-കുവൈത്ത് ഇൻഡിഗോ സർവീസിന്റെ സമയക്രമം മാറുന്നു; സമയമാറ്റം ഓഗസ്റ്റ് അഞ്ച് മുതൽ

കണ്ണൂർ-കുവൈത്ത് ഇൻഡിഗോ സർവീസിന്റെ സമയക്രമം മാറുന്നു; സമയമാറ്റം ഓഗസ്റ്റ് അഞ്ച് മുതൽ

ൻഡിഗോയുടെ കണ്ണൂർ വിമാന സർവിസിെന്റ സമയത്തിൽ ഓഗസ്റ്റ് അഞ്ചുമുതൽ മാറ്റമുണ്ടാവും. മുംബൈയിൽ നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള ഇൻഡിഗോ സർവീസും അടുത്ത മാസം അഞ്ചു മുതൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ്?നാലു വരെ നിലവിലുള്ളതുപോലെ രാവിലെ 8.10ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 3.35ന് കണ്ണൂരിൽ എത്തുന്ന രീതിയിൽ തുടരും. എന്നാൽ, ഓഗസ്റ്റ്അഞ്ചു മുതൽ ഉച്ചക്ക് 12.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് ഉച്ചക്ക് 11.30ന് കുവൈത്തിൽ എത്തുകയും ഉച്ചക്ക് 12.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരിൽ എത്തുകായും ചെയ്യുന്ന രീതിയിലായിരിക്കും ഓഗസ്റ്റ് അഞ്ചു മുതലുള്ള സമയക്രമം.

നിലവിൽ കൊച്ചി, ചെന്നൈ, എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഏഴു ദിവസവും അഹമ്മദാബാദിലേക്ക് മൂന്നുദിവസവും കണ്ണൂരിലേക്ക് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP