Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ.എസ്.സി ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് ഇന്ന്

ആർ.എസ്.സി ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് ഇന്ന്

ജിദ്ധ: ആർ.എസ്.സി ജിദ്ദ സെൻട്രലുനു കീഴിൽ ഹജ്ജ് വളണ്ടിയർമാരായി പോവുന്നവർക്കുള്ള ഒന്നാം ഘട്ട പരിശീലന ക്യാമ്പ് ജൂലൈ 19 വെള്ളി ഉച്ചക്ക് 1.30 നു ഷറഫിയ മർകസ് വില്ല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. റെജിസ്ടർ ചെയ്ത മുഴുവൻ വളണ്ടിയർമാരും ക്ലാസിൽ പങ്കെടുക്കണമെന്ന് ആർ.എസ്.സി ജിദ്ദ സെൻട്രൽ കമ്മറ്റി അറിയിച്ചു.

റെജിസ്‌ട്രേഷൻ പൂർത്തിയാകാത്തവരുടെ അപേക്ഷാഫോം എല്ലാ ദിവസവും ശറഫിയയിൽ പ്രവർത്തിക്കുന്ന ഹജ്ജ് വളണ്ടിയർ കോർ കമ്മറ്റി ഓഫീസിൽ സ്വീകരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 0533590946

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP