Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് ലൈവ് ഞയറാഴ്‌ച്ച രാത്രി ഏഴിന്; അറിയിപ്പ് സിപിഎം കേരളയുടെ ഫേസ്‌ബുക്ക് പേജിൽ

ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് ലൈവ് ഞയറാഴ്‌ച്ച രാത്രി ഏഴിന്; അറിയിപ്പ് സിപിഎം കേരളയുടെ ഫേസ്‌ബുക്ക് പേജിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്‌ബുക്ക് ലൈവിലെത്തുന്നു. ജൂലൈ 21 ഞായറാഴ്ച രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്‌ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP