Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്ന് നിന്റെ മൊയ്തിനിലെ റൊമാന്റിക് ഗാനത്തിന്റെ അകമ്പടിയിൽ അടുത്തിരുന്ന പ്രിയ സുഹൃത്തിനെ ചുംബിക്കാനൊരുങ്ങി പ്രിയ വാര്യർ; ക്യാമറമാൻ കൂടിയായ സുഹൃത്ത് അവസാനനിമിഷം പ്രിയയയ്ക്കിട്ട് കൊടുത്ത് മുട്ടൻ പണി; സോഷ്യൽമീഡിയയിൽ വൈറലായി അഡാറ് ലവ് നായികയുടെ വീഡിയോ

എന്ന് നിന്റെ മൊയ്തിനിലെ റൊമാന്റിക് ഗാനത്തിന്റെ അകമ്പടിയിൽ അടുത്തിരുന്ന പ്രിയ സുഹൃത്തിനെ ചുംബിക്കാനൊരുങ്ങി പ്രിയ വാര്യർ; ക്യാമറമാൻ കൂടിയായ സുഹൃത്ത് അവസാനനിമിഷം പ്രിയയയ്ക്കിട്ട് കൊടുത്ത് മുട്ടൻ പണി; സോഷ്യൽമീഡിയയിൽ വൈറലായി അഡാറ് ലവ് നായികയുടെ വീഡിയോ

മർ ലുലു സംവിധാനം ചെയ്ത 'അഡാർ ലൗ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുകയാണ്. പ്രിയ വാര്യരും ഛായാഗ്രാഹകൻ സിനു സിദ്ധാർഥുമാണ് വീഡിയോയിൽ ഉള്ളത്.ഷൂട്ടിംഗിനിടെയിൽ നിന്നുള്ള രസകരമായ ലൊക്കേഷൻ വീഡിയോ പ്രിയ വാര്യർ തന്നെയാണ് പുറത്ത് വിട്ടത്.

പ്രിയയുടെ തോളിൽ കൈയിട്ടിരിക്കുന്ന സിനുവിനെ പ്രിയ ചുംബിക്കാൻ തുടങ്ങുമ്പോൾ പറ്റിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. 'ഇതെന്തിന്റെ കുഞ്ഞാടെ' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രിയ വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിങ് തിരക്കിലാണ് പ്രിയ ഇപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP