Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമസ്ത കേരള ജംയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയ്ഞ്ച് 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സമസ്ത കേരള ജംയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയ്ഞ്ച് 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ബോവിക്കാനം: സമസ്ത കേരള ജംയ്യത്തുൽ മുഅല്ലിമിൻ ബോവിക്കാനം റെയ്ഞ്ച് ജനറൽ വോഡി യോഗം പൊവ്വൽ റൗളത്തുൽ ഉലും മദ്രസയിൽ ചേർന്നു 'സമസ്ത മുഫത്തിഷ് ഉസ്മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സുബൈർ ദാരിമി ഉൽഘാടനം ചെയ്തു മുദരിബ് ഇബ്രാഹിം മുസ്ലിയാർ ക്ലാസിന് നേത്രത്വം നൽകി .

മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, ബി എം അബൂബക്കർ മുലടുക്കം, എ.ബി ശാഫി പൊവ്വൽ, അസൈനാർ പൊവ്വൽ, മുഹമ്മദ് കുഞ്ഞി ആലൂർ ,അബ്ബാസ് കൊളച്ചപ്പ്,.ശുക്കൂർ ,അബ്ദുൽ ഖാദർ ഹാജി, സലാം നഹീമി ,റശീദ് ഫൈസി, യൂസുഫ് സഅദി,, സിദ്ദിഖ് ഫൈസി, തുടങ്ങിയവർ സംബന്ധിച്ചു. ഹമീദ് ഫൈസി വാർഷിക റിപോർട്ട് അവതരിപ്പിച്ചു. ശേഷം 2019 -20 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ (പ്രസിഡണ്ട്) റശീദ് ഫൈസി, യൂസുഫ് സഅദി (വൈസ് പ്രസിഡണ്ടുമാർ) അബ്ദുൽ ഹമീദ് ഫൈസി പൊവ്വൽ (ജനറൽ സെക്രട്ടറി) യൂനുസ് ഹസനി മുതലപ്പാറ, ഹനീഫ് സഅദി മല്ലം, (ജോയ്ന്റ് സെക്രട്ടി മാർ) മുഹമ്മദ് കുഞ്ഞി ആലൂർ (ട്രഷറർ) സിദ്ദിഖ് ഫൈസി നുസ്രത്ത് നഗർ (ഐ.ടി കോഡിനേറ്റർ) സലാം നഹീമി ( പരീക്ഷ ബോർഡ് ചെർമാൻ) ഈസാൻ അസ്ഹരി (എസ് .ബി.വി ചെയർമാൻ) സവാദ് നിസാമി (എസ് .ബി.വി കൺവീനർ) അഹ്മദ്മുസ്ലിയാർ (സുപ്രഭാതം കോഡിനേറ്റർ) സമസ്ത പൊതു പരീക്ഷയിൽ റെയ്ഞ്ചിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ ഉസ്താദുമാരെയും ചടങ്ങിൽ വെച്ച് ആദരിച്ചു ഹമീദ് ഫൈസി സ്വഗതവും യൂനുസ് ഹസനി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP