Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ്‌സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ; നുമ്മ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു; ഗ്ലാസ് മെല്ലെ തട്ടി അണ്ണാ നീങ്ക ഉയിർ ലവ് യൂ' എന്നു പറഞ്ഞു ഒരു ഫ്‌ളയിങ് കിസ് അടിച്ചു; ചിയാൻ വിക്രമിനെ നേരിൽ കണ്ട അനുഭവം പങ്ക് വച്ച് ആരാധകൻ എഴുതിയ കുറിപ്പ് വായിക്കാം

പിഎസ്‌സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ; നുമ്മ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു; ഗ്ലാസ് മെല്ലെ തട്ടി അണ്ണാ നീങ്ക ഉയിർ ലവ് യൂ' എന്നു പറഞ്ഞു ഒരു ഫ്‌ളയിങ് കിസ് അടിച്ചു; ചിയാൻ വിക്രമിനെ നേരിൽ കണ്ട അനുഭവം പങ്ക് വച്ച് ആരാധകൻ എഴുതിയ കുറിപ്പ് വായിക്കാം

രാധകരോട് സ്‌നേഹം പങ്കിടുന്നതിൽ ഒട്ടു പിശുക്കു കാണിക്കാത്തയാളാണ് നടൻ വിക്രം..ആരാധകർക്കൊപ്പം നിലകൊള്ളുന്ന താരത്തിന് കട്ട ഫാൻസ് ഒട്ടനവധിയാണ്. തമിഴകത്ത് മാത്രമല്ല മലയാളത്തിലും വിക്രത്തിന് ആരാധകർ ഏറെയാണ്. ഇപ്പോളിതാ കടുത്ത വിക്രം ഫാനായ ഒരു മലയാളി ആരാധകൻ അപ്രതീക്ഷിതമായി നടനെ മുന്നിൽ കണ്ട അനുഭവം പങ്ക് വച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ ചിത്രം 'കടാരം കൊണ്ടാൻ' എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം താരം തലസ്ഥാനത്ത് എത്തിയിരുന്നു. അതിനിടെ യാദൃശ്ചികമായി വിക്രമിനെ നേരിൽ കണ്ട അനുഭവമാണ് വിനീത് എന്ന യുവാവ് ഫേസ്‌ബുക്കിൽ കുറിച്ചത്. താരത്തെ കണ്ട ആവേശത്തിൽ സംസാരിക്കുന്നതും അതിന് വിക്രം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരുവനന്തപുരത്തെ ട്രാഫിക്കിൽ വച്ചായിരുന്നു വിക്രമിനെ കണ്ടതെന്നും ആരാധകൻ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ്‌സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ. നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു.

ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. 'അണ്ണാ നീങ്ക ഉയിർ ലവ് യൂ' എന്നു പറഞ്ഞു ഒരു ഫ്‌ളയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്.Thanx തമ്പി ...ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക്ക് ഫ്‌ളയിങ് കിസ് കൊടുക്കേറെ....Me to luv u bro...സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP