Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് വേഷത്തിൽ മാസ് ആക്ഷനുമായി ജ്യോതികയും രേവതിയും; ജാക്ക്‌പോട്ട് ട്രെയിലർ ട്രെന്റിങിൽ രണ്ടാമത്‌

പൊലീസ് വേഷത്തിൽ മാസ് ആക്ഷനുമായി ജ്യോതികയും രേവതിയും; ജാക്ക്‌പോട്ട്  ട്രെയിലർ ട്രെന്റിങിൽ രണ്ടാമത്‌

ജ്യോതികയും രേവതിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ജാക്ക്‌പോട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രെന്റിങിൽ ലിസ്റ്റിൽ ഇടംനേടി. ആക്ഷൻരംഗങ്ങളാൽ സമൃദ്ധമാണ് ട്രെയിലർകോമഡി ആക്ഷൻചിത്രമാണ് ഇതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

പൊലീസ് ഗെറ്റപ്പിലെത്തുന്ന ഇരുവരും മാസ് ലുക്കിലാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. മൻസൂർ അലിഖാൻ ,ആനന്ദരാജ്, രാജേന്ദ്രൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈന്മെന്റ് ആണ് ചിത്രം നിർമ്മിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP