Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഗസ്റ്റ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ, നിങ്ങളുടെ പ്രേമ ബന്ധം, കലാപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ ഉള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ്.   നിരവധി ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഈ ജോലികളിൽ നിന്നും ലാഭാങ്ങളും ഈ മാസം ഉണ്ടാകാൻ ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകും.കുട്ടികളുടെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ, അവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം എന്നിവ ഈ മാസം പ്രധ്നാമയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ടീം ജോലികൾ, പുതിയ ഹോബികൾക്കുള്ള സാധ്യതകൾ, നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ ഈ മാസം മുഴുവൻ ശുക്രൻസൂര്യൻ എന്നിവ  സ്വാധീനിക്കും.,.   പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും. അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

രണ്ടാമത്തെ ആഴ്ച  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും.    ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ ,  ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും.   പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളിൽ ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും.   
 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ കുടുംബ ജീവിതം,  വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഉണ്ടാകും പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച  കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , ജോലി സ്ഥലവും വീടും ആയുള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
 
ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം.  നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വളരെ നന്നായി ഉപയോഗിക്കാൻ ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്. പ്രേമ ബന്ധങ്ങൾക്ക് യോജിച്ച അവസരമാണ് ഈ മാസം വന്നു ചേരുക. കല ആസ്വാദനം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. കുട്ടികൾ,  യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് ഒപ്പവും ഉള്ള ജോലികൾ പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകാം.
 
രണ്ടാമത്തെ ആഴ്ച ജോലിയിൽ പല മാറ്റങ്ങളും ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം  ജോലിയിൽ ഉണ്ടാകും. പല പ്രോജക്ക്ട്ടുകളിലും പൂർത്തീകരണം സംഭവിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ജോലിയിൽ കൂടുതൽ ഉത്തര വാദിത്തം എന്നിവയും പ്രതീക്ഷിക്കുക.  ജോലി, ജോലിസ്ഥലം എന്ന വിഷയങ്ങൾ അല്പം സെൻസിറ്റീവ് അവസ്ഥയിൽ ആണ്. ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട അവസ്ഥയാണ്.

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുകസഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ റീ വർക്ക് ആവശ്യമായ സാഹചര്യങ്ങളും എത്താം. . എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.  ഈ മേഖല  സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക  . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   

സാമ്പത്തിക വിഷയങ്ങളും ഈ മാസം പുരോഗതി നേടുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങുകൾ, സാമ്പത്തിക പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകൾ, എന്നിവ നിർബാധം നടത്തുന്നതായിരിക്കും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലികളിൽ നിന്നുള്ള ചർച്ചകൾ, ഔദ്യോഗിമായ ആശയ വിനിമയങ്ങൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

 രണ്ടാമത്തെ ആഴ്ച മുതൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. പൂർണ ചന്ദ്രൻ ആത്മീയ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കും.  ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള  വ്യക്തികളുമായുള്ള  ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം.
 
വ്യക്തി ജീവിതം, വളരെ അധികം പ്രാധാന്യം നേടുന്ന അവസരമാണ്.  വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക  ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം നല്ലതല്ല . ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. .  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ജോലികളിൽ റീ വർക്കുകളും ഉണ്ടാകാം. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.

രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങൾ, പങ്കാളിത്തബന്ധം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയിൽ നിന്നുള്ള ഒത്തു തീർപ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു..പല ഗ്രഹങ്ങളും പല ദിവസങ്ങളിൽ ഈ വിഷയങ്ങളെ സ്വാധീനിക്കും. .   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും.
 
നിങ്ങളുടെ ഉപ ബോധ മനസ് ഈ മാസം വളരെ ആക്ക്ട്ടീവ് ആയിരിക്കുന്ന മാസമാണ് ഓഗസ്റ്റ്‌. വൈകാരികമായ വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്.   ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച മുതൽ, വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂർണചന്ദ്രൻ ഈ വിഷയങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പല പൂര്തീകരണങ്ങൾ ഉണ്ടാകും. ഇവ സമീപ ഭാവിയിൽ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയിൽ പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, ദൂര യാത്രക്ക് വേണ്ട ആലോചന, എന്നിവയും ഈ മാസം ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവന്മാനസികമായ വെല്ലുവിളികൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാകുന്നതാണ്. പല വിധമായ എതിർപ്പുകൾ ഈ മാസത്തിന്റെ പ്രത്യേകതയായിരിക്കും. ശാരീരിരിക അസ്വസ്ഥകളും ഈ മാസം ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.   ആരോഗ്യ സംരക്ഷണം പ്രധാനമാകും. 

ബുധൻ ഈ ആഴ്ചയും സുഹൃദ് ബന്ധങ്ങളെ സ്വാധീനിക്കുന്നു. ഈ മാസം ആദ്യ ആഴ്ച മുതൽ ഈ ഗ്രഹം പല പുതിയ നീക്കങ്ങളും കൊണ്ട് വരുന്നതാണ്.   പുതിയ സുഹൃദ് ബന്ധങ്ങൾ, നിലവിൽ ഉള്ള ടീം ജോലികലിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങൾ, ടെക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഈ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികൾ, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.

രണ്ടാമത്തെ ആഴ്ച മുതൽ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. പല ജോലികളിലും പൂർത്തീകരണം ഉണ്ടാകും. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ വളരെ സെൻസിറ്റീവ് ആണ്. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആജ്കും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ വിഷയങ്ങൾക്ക് ഈ മാസം വൻ പ്രാധാന്യം ആണ് ഉള്ളത്, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം ടെക്നോളജി എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റർവ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക
. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും.

കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടാമത്തെ ആഴ്ച മുതൽ, കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, ഔദ്യോഗിക ബന്ധങ്ങൾ എന്നിവ ഈ മാസം വളരെ പ്രധാനമാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളും ഈ മാസം സജീവമാണ്. ഈ മാസം യാത്രകൾക്ക് വേണ്ടി അധിക സമയം ചെലവാക്കാം. വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച മുതൽ കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, എന്നിവ അധികമായി സംഭവിക്കും. പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ ഈ മാസം ധാരാളം ഉണ്ടാകും.

 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം വിഷയങ്ങളും ഈ മാസം വളരെ സജീവമാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം.

സഹോദരങ്ങളുടെ ജീവിതം കൂടുതൽ പ്രാധാന്യം നേടും. ഈ മാറ്റം കൂടുതൽ രണ്ടാമത്തെ ആഴ്ച മുതൽ ആയിരിക്കും ദ്രിശ്യ്മാകുക. ചെറു യാത്രകൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ, നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കും. അധിക ചെലവ് വർധിക്കുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഈ മാസം മുഴുവൻ ശ്രദ്ധ നേടും.

ബന്ധങ്ങളിന്മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്ന മാസം ആണ് ഓഗസ്റ്റ്.  ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

വ്യക്തി ജീവിതം ഈ മാസം പുതിയ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. രണ്ടാമത്തെ ആഴ്ച മുതൽ വ്യക്തി ജീവിതത്തിനു മേൽ പല പുതിയ അവസ്ഥകളും ഉണ്ടാകും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സാഹചര്യങ്ങൾ, പുതിയ ആലോചനകൾ , പുതിയ ഡീലുകൾ എന്നിവയും ഈ മാസം ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എഎന്നാ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ വളരെ പ്രാധാന്യം ആൺ ഉള്ളത്. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആജ്കും. പുതിയ ജോലിക്ക് ഉള്ള അവസരവും ഈ മാസം മുഴുവൻ നില നിൽക്കും.

വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം, സാമൂഹിക ബന്ധം , വിവാഹം എന്നാ ബന്ധങ്ങൾ അല്പം കോമ്പ്ലെക്സ് ആയ അവസ്ഥയിലൂടെ കടന്നു പോകും. പുതിയ ബന്ധങ്ങൾ നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള സമ്മർദ്ദം എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകത ആണ്. പുതിയ ബിസ്നസ് ഡീലുകൾ, കൊന്റ്രാക്ക്ട്ടുകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും തുടക്കങ്ങൾ ഉണ്ടാകാം. ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്.

വ്യക്തി ജീവിതത്തിനു മേലും ഈ മാസം നല്ല സമ്മർദ്ദം ഉണ്ടാകാം. ഇവ കൂടുതലും ബന്ധങ്ങളിൽ നിന്നായിരിക്കും. ശാരീരിരിക അസ്വസ്ഥതകളിൽ നിന്നുള്ള പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ പൂര്തീകരണങ്ങൾ സംഭവിക്കാം. പുതിയ ബന്ധങ്ങളിലെക്ക് ഉള്ള നീക്കങ്ങൾ ഈ മാസം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ടീം ജോലികൾ, ക്രിയേറ്റീവ് ജോലികൾ എന്നിവ ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമോത്തുള്ള ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ പുരോഗതി, പുതിയ ടീം അംഗങ്ങൾ , പുതിയ ടീം ജോലികൾ, എന്നിവ എല്ലാം തന്നെ ഓഗസ്റ്റ്‌ മാസത്തിന്റെ ഭാഗമാണ്.

രണ്ടാമത്തെ ആഴ്ച മുതൽ ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും.

ജോലി സ്ഥലത്ത് പുതിയ പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്‌. ക്രിയേറ്റീവ് ജോലികൾ, മത്സര സ്വഭാവം ഉള്ള ജോലികൾ എന്നിവ എല്ലാം ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP