Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിലേക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ്; നോർക്ക സെന്ററിൽ സ്പോട്ട് രജിസ്ട്രേഷന് ആരംഭം; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും സൗജന്യം

കുവൈത്തിലേക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ്; നോർക്ക സെന്ററിൽ സ്പോട്ട് രജിസ്ട്രേഷന് ആരംഭം; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും സൗജന്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കുവൈത്തിലേക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് ആരംഭിച്ചു. കുവൈത്തിലെ അർധസർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാർഹിക തൊഴിൽമേഖലയിൽ ഉടൻ നിയമനത്തിനു വനിതകളെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്സ് സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചത്. ശമ്പളം 110 കെ.ഡി. (ഏകദേശം 25,000 രൂപ).

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും സൗജന്യമാണ്. ജൂലായ് 29 മുതൽ ഓഗസ്റ്റ് 9 വരെ 10മണിമുതൽ തൈക്കാടുള്ള നോർക്കയുടെ ഹെഡ് ഓഫീസിൽ സ്‌പോട്ട് രജിസ്ട്രേഷൻ നടത്താം. താത്പര്യമുള്ള വനിതകൾ, ഫുൾ സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയുമായി തൈക്കാടുള്ള നോർക്കയുടെ ഹെഡ് ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP