Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വലഞ്ഞത് യാത്രക്കാർ; ഡബ്ലിനിലടക്കമുള്ള പ്രദേശങ്ങളിലെ പൊതുഗതാഗതം താറുമാറായി; റോഡുകളിൽ വെള്ളം നിറഞ്ഞതോടെ റയിൽ, ബസ് ഗതാഗതം തടസ്സപ്പെട്ടു

അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വലഞ്ഞത് യാത്രക്കാർ; ഡബ്ലിനിലടക്കമുള്ള പ്രദേശങ്ങളിലെ പൊതുഗതാഗതം താറുമാറായി; റോഡുകളിൽ വെള്ളം നിറഞ്ഞതോടെ റയിൽ, ബസ് ഗതാഗതം തടസ്സപ്പെട്ടു

സ്വന്തം ലേഖകൻ

രാജ്യത്ത് അപ്രതീക്ഷിതമായി എത്തിയ മഴയിലും വെള്ളപ്പൊക്കവും മൂലം വലഞ്ഞത് യാത്രക്കാർ. ഡബ്ലിനിലടക്കം പൊതുഗതാഗത സേവനങ്ങൾ മഴ മൂലം ഇന്നലെ തടസ്സപ്പെട്ടു. വൈകുന്നേരമുള്ള തിരക്കേറിയ സമയത്തെ ഗതാഗത കുരുക്ക് മൂലം നിരവധിയാളുകളാണ് ദുരിതം അനുഭവിച്ചത്.

ഡബ്ലിൻ മെയ്‌‌നോത്ത് റൂട്ടിൽ സിംഗനൽ തകാർമൂലം റയിൽ ഗതാഗതം നിലച്ചതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ചർച്ച്ടൗൺ, ഗ്രഫ്റ്റൺ സ്ട്രീറ്റ്, റാത്ത്മീൻസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം വാഹനങ്ങളുടെ നീണ്ട നിര തന്നെ റോഡിൽ കാണാനായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP