Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ സൈക്കോളജി ഡോക്ടർമാർ ഇന്നലെ ഓവർടൈം ജോലി നിരസിച്ചു പ്രതിഷേധിച്ചു; വരുന്ന അഞ്ച് ആഴ്‌ച്ചകളിൽ ഓവർടൈം സമയം നിർത്തിവയ്ക്കാൻ സംഘടന; സമരം സുരക്ഷിതമായ തൊഴിൽ വ്യവസ്ഥകൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച്

രാജ്യത്തെ സൈക്കോളജി ഡോക്ടർമാർ ഇന്നലെ ഓവർടൈം ജോലി നിരസിച്ചു പ്രതിഷേധിച്ചു; വരുന്ന അഞ്ച് ആഴ്‌ച്ചകളിൽ ഓവർടൈം സമയം നിർത്തിവയ്ക്കാൻ സംഘടന; സമരം സുരക്ഷിതമായ തൊഴിൽ വ്യവസ്ഥകൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച്

സ്വന്തം ലേഖകൻ

സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സൈക്കോളജിക്കൽ ഡോക്ടർമാർ സമരവുമായി രംഗത്തിങ്ങി. 17 ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡുകളിലുമായി 600 ലധികം സൈക്കോളജി ഡോക്ടർമാരാണ് ഇന്നലെ ഓവർടൈം ജോലി നിരസിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ജീവനക്കാരുടെ കുറവ്, ശമ്പളം, നിലനിർത്തൽ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം. വരുന്ന അഞ്ച് ആഴ്‌ച്ച ഓവർ ടൈം ജോലി നിരസിക്കാനാണ് തീരുമാനം. കഴിഞ്ഞ കുറച്ച് നാളുകളായി ഡോക്ടർമാർ മണിക്കൂറുകളാണ് ജോലി ചെയ്യുന്നത്. സെപ്റ്റംബര് മൂന്ന് വരെ സമരം തുടരും.

ഒരു ലക്ഷത്തോളം ആളുകൾക്ക് 20 മഴുവൻ സമയ മന ശാസ്ത്രജ്ഞർ ഉണ്ടായിരിക്കണമെന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കാണിക്കുന്നതെങ്കിലും അതിന്റെ പകുതി പോലും ഇല്ലെന്ന് ഇവർ ആരോപിക്കുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP