Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ദിവസം എത്തിയത് മുപ്പതോളം കേസുകൾ; അപായകരമായി പിഎംഡി ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള ക്യാമറകളും ആപ്പുകളിലും കുടുങ്ങി പേഴ്‌സണൽ മൊബിലിറ്റി ഉപഭോക്താക്ക; അപകടം തുടർക്കഥയായതോടെ വിഷയം നാളെ പാർലമെന്റിൽ ചർച്ചയിൽ

ആദ്യ ദിവസം എത്തിയത് മുപ്പതോളം കേസുകൾ; അപായകരമായി പിഎംഡി ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള ക്യാമറകളും ആപ്പുകളിലും കുടുങ്ങി പേഴ്‌സണൽ മൊബിലിറ്റി ഉപഭോക്താക്ക; അപകടം തുടർക്കഥയായതോടെ വിഷയം നാളെ പാർലമെന്റിൽ ചർച്ചയിൽ

സ്വന്തം ലേഖകൻ

രാജ്യത്ത് പേഴ്‌സണൽ മൊബിലിറ്റി ഉപകരണങ്ങളുടെ (പിഎംഡി) ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തിങ്കളാഴ്ച പാർലമെന്റിൽ വലിയ ചർച്ചാവിഷയമാകും. നാളെ ഉയരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പിഎംഡികളുടെ ഉപയോഗത്തെക്കുറിച്ച് ആശങ്കകളായിരിക്കും. തെറ്റായ പെരുമാറ്റം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യമായി ഉയരുക.

ഇതിനിടെ മോശമായും അപകടരവുമായി രീതിയിൽ പേഴ്സണൽ മൊബിലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവരെ നിരത്തിൽ നിന്ന് പിടികൂടാനായുള്ള സിസിടിവി ദ്യശ്യങ്ങളിലും ആപ്പ് വഴിയും ആദ്യം ദിനം തന്നെ മുപ്പതോളം കേസുകൾ എത്തിയതെന്ന് റിപ്പോർട്ട്.റോഡുകളിൽ വർദ്ധിച്ചുവരുന്ന പിഎംഡി ഉപയോക്താക്കളുടെ മോശം പെരുമാറ്റത്തിന് നിയമം കർശനമാക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

നിയമവിരുദ്ധമായ പിഎംഡി റൈഡറുകൾ കണ്ടെത്താൻ, എൽടിഎ സിംഗപ്പൂരിലുടനീളം വിവിധ സ്ഥലങ്ങളിൽ മൊബൈൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ ജനങ്ങൾക്ക് ഇത്തരക്കാരുടെ ദൃശ്യങ്ങൾ ആപ്പ് വഴിയും അധികൃതരിൽ എത്തിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP