Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓക് ലന്റ് അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീട് വില കുത്തനെ ഇടിയുന്നു; സർവേ നടത്തിയ പതിനഞ്ച് നഗരങ്ങളിൽ ആറിടങ്ങളിലും വില ഇടിവ്

ഓക് ലന്റ് അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീട് വില കുത്തനെ ഇടിയുന്നു; സർവേ നടത്തിയ പതിനഞ്ച് നഗരങ്ങളിൽ ആറിടങ്ങളിലും വില ഇടിവ്

സ്വന്തം ലേഖകൻ

രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെയും വീട് വില കുത്തനെ ഇടിയുന്നതായി സൂചന. ക്യൂ വി നടത്തി പഠനത്തിലാണ് വീട് വില കുത്തനെ കുറയുന്നതായി കണ്ടെത്തിയത്. സർവ്വേയിൽ പങ്കെടുത്ത 14 ഓളം നഗരങ്ങളിൽ ആറിടങ്ങളിലും വില ഇടിഞ്ഞതായാണ് കണ്ടെത്തിയത്.

പ്രധാന നഗരങ്ങളിലൊന്നായ ഓക് ലന്റിൽ വാർഷികാടിസ്ഥാനത്തിൽ 2.6 ശതമാനം വരെ വില കുറഞ്ഞു. കൂടാതെ ടൗരങ്കയിൽ .03 ശതമാനവും, ഹാമിൽട്ടണിൽ .1 ശതമാനവും റൊട്ടൂറ ക്യൂൻസ്ലാറ്റ് സ്ഥലങ്ങളിൽ 1. 5 ശതമാനവും. ആണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില അടിഞ്ഞത്. എന്നാൽ ക്രൈസ്റ്റ് ചർച്ചിൽ വില ഓരേ പോലെ തുടരുകയാണ്,

ഹാസ്റ്റിങ്, പ്ലാസ്റ്റൺ എന്നിവിടങ്ങളില് 2.5 ശതമാനവും 2.4 ശതമാനവും വില ഉയർന്നിട്ടുണ്ട്. വംഗാനുയി, ജിസ്‌ബോൺ, എന്നിവിടങ്ങളിൽ ആണ് വില ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP