Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മൂന്ന് ദിവസത്തിനകം പിരിച്ചുവിടും; വീട് പൂർണ്ണമായും തകർന്നവർക്ക് എത്ര ദിവസം വേണമെങ്കിലും ക്യാമ്പിൽ തുടരാം

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മൂന്ന് ദിവസത്തിനകം പിരിച്ചുവിടും; വീട് പൂർണ്ണമായും തകർന്നവർക്ക് എത്ര ദിവസം വേണമെങ്കിലും ക്യാമ്പിൽ തുടരാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മൂന്ന് ദിവസത്തിനകം അവസാനിപ്പിക്കും. മഴ കുറഞ്ഞതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും മൂന്ന് ദിവസത്തിനകം പിരിച്ചുവിടാനാകുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചു. വീട് പൂർണ്ണമായും തകർന്നവർക്ക് എത്ര ദിവസം വേണമെങ്കിലും ക്യാമ്പുകളിൽ കഴിയാം. തിരികെ മടങ്ങുന്നവർക്ക് വീട്ടുപകരണങ്ങളും കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും നൽകുമെന്ന് സബ് കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP