Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിന് കൈത്താങ്ങായി ഡിഎംകെയും; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; കേരളത്തിലേക്ക് അയക്കുന്നത് 34 ജില്ലകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ

കേരളത്തിന് കൈത്താങ്ങായി ഡിഎംകെയും; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; കേരളത്തിലേക്ക് അയക്കുന്നത് 34 ജില്ലകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ദളപതി സ്റ്റാലിനും, ഡി എം.കെയും. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ 34 ലോളം ജില്ലകളിൽ നിന്ന് ഡിഎംകെ പ്രവർത്തകർ ശേഖരിച്ച അവശ്യസാധന വസ്തുക്കൾ ഇന്ന് കേരള ഘടകത്തിന് കൈമാറും. പുതുവസ്ത്രം, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രഹികൾ തുടങ്ങിയവയാണ് പ്രവർത്തകർ ശേഖരിച്ചത്, ഏതാണ്ട് അറുപത് ലോഡ് വസ്തുകൾ ശേഖരിച്ചു കഴിഞ്ഞു .ഇന്ന് വൈകുന്നേരം 4 മണിക്ക് ഉങഗ അസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡിഎംകെ സെക്രട്ടറി സ്റ്റാലിൻ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറി ഉത്ഘാടനം നിർവ്വഹിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP