Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗരുതരമായ സാങ്കേതിക തകരാർ മൂലം റദ്ദാക്കിയ വിമാനത്തിൽ ഉണ്ടായിരുന്നത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ; യാത്ര പുറപ്പെടാൻ റൺവേയിൽ പ്രവേശിച്ച ഇൻഡിഗോ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം

ഗരുതരമായ സാങ്കേതിക തകരാർ മൂലം റദ്ദാക്കിയ വിമാനത്തിൽ ഉണ്ടായിരുന്നത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ; യാത്ര പുറപ്പെടാൻ റൺവേയിൽ പ്രവേശിച്ച ഇൻഡിഗോ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ യാത്രക്കാരുമായി നാഗ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയത് അവസാന നിമിഷം. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. റൺവേയിൽ കയറിയ ശേഷമാണ് പൈലറ്റ് ഗുരുതരമായ തകരാർ കണ്ടെത്തിയത്. അതോടെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി ടാക്സി വേയിലേക്ക് വിമാനം മാറ്റുകയായിരുന്നു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഈ വിമാനത്തിലുണ്ടായിരുന്നു. എല്ലാ യാത്രക്കാരേയും വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. ഇൻഡിഗോയുടെ 6 ഇ 636 വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP