Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയബാധിതർക്ക് കൈത്താങ്ങായി സർക്കാർ; ദുരിതമനുഭവിക്കുന്നവർക്ക് മൂന്ന് മാസം സൗജന്യ റേഷൻ; സംസ്ഥാനത്ത് ധാന്യ ക്ഷാമമില്ലെന്ന് മന്ത്രി തിലോത്തമൻ

പ്രളയബാധിതർക്ക് കൈത്താങ്ങായി സർക്കാർ; ദുരിതമനുഭവിക്കുന്നവർക്ക് മൂന്ന് മാസം സൗജന്യ റേഷൻ; സംസ്ഥാനത്ത് ധാന്യ ക്ഷാമമില്ലെന്ന് മന്ത്രി തിലോത്തമൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രളയബാധിതർക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാന്വൽ ആയി റേഷൻ നൽകാമെന്നും മന്ത്രി അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP