Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനംനിറഞ്ഞു ശംസുദ്ധീൻ; ഹജ്ജിനുവന്ന വണ്ടൂർ സ്വദേശിയായ ഹുസൈൻകൂട്ടിക്ക് കൈത്താങ്ങായ കഥ

മനംനിറഞ്ഞു ശംസുദ്ധീൻ; ഹജ്ജിനുവന്ന വണ്ടൂർ സ്വദേശിയായ ഹുസൈൻകൂട്ടിക്ക് കൈത്താങ്ങായ കഥ

സ്വന്തം ലേഖകൻ

മിന:റിയാദിൽ നിന്നു ആർഎസ്സിക്കു കീഴിൽ വളണ്ടിയർ സേവനത്തിനു വന്ന ശംസുദ്ധീൻ വിളയിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞു വരുന്ന സമയത്താണ്ഇന്ത്യൻ ഹജ്ജ്മിഷൻ കീഴിൽ ഹജ്ജിനുവന്ന വണ്ടൂർ സ്വദേശിയായ ഹുസൈൻകൂട്ടിയെ കുവൈറ്റി മസ്ജിദു സമീപത്തുള്ള സൗദി ഇൻഫർമേഷൻ സെന്റര്അധികൃതർ കൈമാറുന്നതു.

മതിയായ ഭക്ഷണം ലഭിക്കാത്തന്റെ ക്ഷീണത്തിനപ്പുറം മാനസീകമായ അവശതകൂടി അനുഭവിക്കുന്ന ഹാജിയെ കഴിഞ്ഞ ദിവസം അസുഖ ബാധിതനായ ഇദ്ദേഹത്തെ മറ്റാരോ ഹോസ്പിറ്റലിൽ എത്തിച്ചവെങ്കിലും മതിയായരേഖകൾ ഇല്ലാത്തതിനാലാവാം ഒടുവിലദ്ദേഹം സൗദിസെന്ററിൽ ഇൻഫർമേഷൻ എത്തുകയായിരുന്നു.

കയ്യിലുള്ള രേഖപ്രകാരം 38 നമ്പർ ടെന്റിൽ എത്തിച്ചു വെങ്കിലും മഴപെയ്തുവെള്ളം കയറിയ ഉപയോഗ ശൂന്യമായ ടെന്റിൽ നിന്ന്മ റ്റു മുഴുവൻ ആളുകളും മറ്റിടത്തേക്ക്മാറിയതിനാൽ സമീപത്തുള്ള്ള്ള മുഴുവൻ ടെന്റുകളും പരതിഎങ്കിലും ബന്ധപെട്ടവരെ കണ്ടെതെനായില്ല. ഒടുവിൽ ഭക്ഷണം വാങ്ങി നൽകി മണിക്കൂറുകളുടെ തിരച്ചിലിൻനൊടുവിൽ കുവൈറ്റി മസ്ജിദിനു സമീപമുള്ള ഒരുടെന്റിലെ യെമനിയുടെ സഹായമനസ്‌കതയിൽ അദ്ദേഹത്തിന്റെ ടെന്റിൽ താമസം ശരിയാക്കി മടങ്ങാൻ നേരംയാദൃച്ഛികമായി കണ്ടെത്തിയ ബന്ധുവിൽനിന്ന്അ ദ്ദേത്തിന്റെടെന്റിലെ മുഴുവൻ ആളുകളെയും38 സമീപമുള്ള മറ്റൊരു മുത്വാവഫിന്റെ സഹായത്താൽ 64/65 നമ്പർടെന്റിലേക്കു മാറ്റിയതായി അറിയുകയും അദ്ദേത്തെ പുതിയ ടെന്റിലേക്കി മടങ്ങുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP