Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പാർക്‌സ് എഫ്.സി ജേഴ്‌സി സാൽമിയയിൽ പ്രകാശനം ചെയ്തു

സ്പാർക്‌സ് എഫ്.സി ജേഴ്‌സി സാൽമിയയിൽ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: സ്പാർക്‌സ് എഫ്.സി ജേഴ്‌സി പ്രകാശനം സാൽമിയ ഹാർമണി ഹാളിൽ വെച്ച് നടന്നു. സ്പാർക്‌സ് പ്രസിഡണ്ട് നൗഷാദിന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുനിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത്ത് പിള്ള ഗ്രാൻഡ് റീജിണൽ ഡയറക്ടർ അയ്യൂബ് കച്ചേരിക്ക് കേഫാക് സോക്കർ ലീഗ് ജേഴ്‌സി കൈമാറി.

കേഫാക് മാസ്റ്റർ ലീഗ് ജേഴ്‌സി പ്രകാശനം അയൂബ് കച്ചേരി രഞ്ജിത്ത് പിള്ളക്ക് നൽകി നിർവ്വഹിച്ചു. കേഫാക് ഉപദേശക സമിതി ചെയർമാൻ ആഷിഖ് ഖാദിരി , കേഫാക് പ്രതിനിധികളായ ഷബീർ , തോമസ് അവറാച്ചൻ , കിഫ് പ്രസിഡണ്ട് ഡറിക്ക് ഗമന്റ്‌സ് എന്നീവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ലബ് മാനേജർ സമീർ നസ്രി സ്വാഗതവും സമിയുള്ള നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP