Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡിന്റെ ചുള്ളൻ, ഏറ്റവും സെക്‌സിയായ പുരുഷൻ; ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനും; ഡേവിഡ് ബെക്കാമിനെയും റോബർട്ട് പാറ്റിൻസണെയും പിന്തള്ളി ഹൃത്വിക് റോഷൻ സുന്ദരപുരുഷനായി

ബോളിവുഡിന്റെ ചുള്ളൻ, ഏറ്റവും സെക്‌സിയായ പുരുഷൻ; ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനും; ഡേവിഡ് ബെക്കാമിനെയും റോബർട്ട് പാറ്റിൻസണെയും പിന്തള്ളി ഹൃത്വിക് റോഷൻ സുന്ദരപുരുഷനായി

സ്വന്തം ലേഖകൻ

മുംബൈ: ലോകത്തിലെ ഏറ്റവുമ സുന്ദരനായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ഒന്നാമതെത്തിയിരിക്കുന്നത്. ക്രിസ് ഇവാൻസ്, ഡേവിഡ് ബെക്കാം, റോബർട്ട് പാറ്റിൻസൺ എന്നീ ഇന്റർനാഷണൽ താരങ്ങളെ പിന്തള്ളിയാണ് നടൻ ഒന്നാമതെത്തിയിരിക്കുന്നത്.

2016 ൽ നടന്ന വോട്ടെടുപ്പിൽ ലോകത്തിലെ സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് മൂന്നാമതായിരുന്നു. ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡൽ ഒമർ ബൊർഖാൻ അൽഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയിൽ പിന്നിലാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP