Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി യുവാവ് കുവൈറ്റിൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പൊന്നാനി സ്വദേശിയുടെ മരണം ഫർവാനിയയിലെ താമസ സ്ഥലത്ത്; 40കാരൻ ജോലി ചെയ്തിരുന്നത് ഫർവാനിയ ബ്ലോക്ക് 2വിലുള്ള സഹോദരന്റെ ഹോട്ടലിൽ

മലയാളി യുവാവ് കുവൈറ്റിൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പൊന്നാനി സ്വദേശിയുടെ മരണം ഫർവാനിയയിലെ താമസ സ്ഥലത്ത്; 40കാരൻ ജോലി ചെയ്തിരുന്നത് ഫർവാനിയ ബ്ലോക്ക് 2വിലുള്ള സഹോദരന്റെ ഹോട്ടലിൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മലയാളി യുവാവ്  കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊന്നാനി സ്വദേശി ഷാജ്‌മോനാണ് (40) ഫർവാനിയയിലെ മുറിയിൽ വച്ച് മരിച്ചത്. ഫർവാനിയ ബ്ലോക്ക് 2 ലുള്ള സഹോദരൻ നവാസിന്റെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള പേപ്പർ ജോലികൾ KKMA Magnet Team ചെയ്തു വരുന്നു. ഭാര്യ സകീന, റിയാസ്, ഷൻഫിയ, അഫ്രീദ് എന്നിവർ മക്കൾ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP