Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

പതിനാല് ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ഉറപ്പ് നല്കിയതോടെ സമരത്തിൽ നിന്ന് പിന്മാറാനുറപ്പിച്ച് സെക്കന്ററി പ്രിൻസിപ്പിൾമാർ; ഏറ്റവും പുതിയ ശമ്പള ഓഫറിന് കൈയടിച്ച് യൂണിയൻ

പതിനാല് ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ഉറപ്പ് നല്കിയതോടെ സമരത്തിൽ നിന്ന് പിന്മാറാനുറപ്പിച്ച് സെക്കന്ററി പ്രിൻസിപ്പിൾമാർ; ഏറ്റവും പുതിയ ശമ്പള ഓഫറിന് കൈയടിച്ച് യൂണിയൻ

സ്വന്തം ലേഖകൻ

സെക്കൻഡറി പ്രിൻസിപ്പൽമാരും സർക്കാരും തമ്മിൽ നിലനിന്നിരുന്ന വാദപ്രതിപാദങ്ങൾ ക്കൊടുവിൽ ഇന്നലെ സർക്കാർ മുമ്പോട്ട് വച്ച ശമ്പള വർദ്ധനവ് അടങ്ങുന്ന കരാർ അംഗീകരിക്കാൻ പ്രിൻസിപ്പൾമാരുടെ യൂണിയൻ തീരുമാനിച്ചു. ഇതോടെ അടുത്താഴ്‌ച്ച നടത്താനിരുന്ന സമരം പിൻവലിച്ചു.

കരാറിന്റെ മൂന്ന് വർഷത്തെ കാലാവധിയിൽ പ്രിൻസിപ്പൽമാർക്ക് ശരാശരി 14.5 ശതമാനം ശമ്പള വർദ്ധനവ്, ആറ് ആഴ്ച വാർഷിക അവധി, യൂണിയൻ അംഗങ്ങൾക്ക് 500 ഡോളർ നൽകൽ എന്നിവ ഉൾപ്പെടുന്ന കരാറിനാണ് അംഗീകാരം ആയത്. ഇതോടെ മാസങ്ങൾ നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുംഅവസാനമായി.

സെക്കൻഡറി പ്രിൻസിപ്പൽമാരെ പ്രതിനിധികരിച്ച് രണ്ട് യൂണിയനുകൾ ആണ് ഉള്ളത്. പോസ്റ്റ്-പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ (പിപിടിഎ), സെക്കൻഡറി പ്രിൻസിപ്പൽസ് അസോസിയേഷൻ ന്യൂസിലാൻഡ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP