Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനം സ്വാഗതം ചെയ്ത് ബഹ്‌റൈൻ മന്ത്രിസഭ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനം സ്വാഗതം ചെയ്ത് ബഹ്‌റൈൻ മന്ത്രിസഭ

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനം സ്വാഗതം ചെയ്ത് ബഹ്‌റൈൻ മന്ത്രിസഭ. പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും മന്ത്രിസഭാ യോഗം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുഹൃദം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലെ പരസ്പര സഹകരണം ശക്തമാക്കുന്നതിനും മോദിയുടെ സന്ദർശനം സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഓഗസ്റ്റ് 23ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി 24ന് ബഹ്‌റൈനിലേക്ക് പോകുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP