Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്; നിയമംഘകർത്ത് ആദ്യ ഘട്ടത്തിൽ 500 ദിർഹം പിഴ

താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്; നിയമംഘകർത്ത് ആദ്യ ഘട്ടത്തിൽ 500 ദിർഹം പിഴ

സ്വന്തം ലേഖകൻ

താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്. ഷാർജ മുനിസിപ്പാലിറ്റിയാണ് നടപടിയെടുക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

ബാൽക്കണിയിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരും. ഷാർജയുടെ ശുചിത്വവും നഗരഭംഗിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നീക്കം മാലിന്യം വലിച്ചെറിഞ്ഞാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴയും പിന്നീട് കർശന നടപടിയുമെടുക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP