Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂരിലെ പ്രളയബാധിതർക്ക് കൊടിയത്തൂർ ടീം വെൽഫെയറിന്റെ കൈത്താങ്ങ്

നിലമ്പൂരിലെ പ്രളയബാധിതർക്ക് കൊടിയത്തൂർ ടീം വെൽഫെയറിന്റെ കൈത്താങ്ങ്

സ്വന്തം ലേഖകൻ

മുക്കം: നിലമ്പൂരിലെ പ്രളയബാധിതർക്കായിഎടക്കരയിൽ ആരംഭിച്ച സൗജന്യ സൂപ്പർ മാർക്കറ്റിന് കൊടിയത്തൂർ പഞ്ചായത്ത് ടീം വെൽഫെയറിന്റെ കൈത്താങ്ങ്.

കൊടിയത്തൂരിൽ നിന്നും എത്തിയ വിഭവങ്ങൾ വെൽഫെയർ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ ഇൽയാസ് ഏറ്റുവാങ്ങി.ജനറൽ സെക്രട്ടറി ഷീമ മുഹ്‌സിൻ, ജോസഫ് ജോൺ, ഇ.സി ആയിഷ, കൃഷ്ണൻ കനിയിൽ, ആരിഫ് ചുണ്ടയിൽ സംബന്ധിച്ചു.

ചാലിൽ അബ്ദു മാസ്റ്റർ, സാലിം ജീ റോഡ്, റഊഫ്, മുജീബ് നീരൊലിപ്പിൽ തുടങ്ങി കൊടിയത്തൂർ പഞ്ചായത്ത് ടീം വെൽഫെയർ പ്രവർത്തകർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP