Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആർമിയുടെ പ്രതിഷേധം; സംഘർഷത്തെ തുടർന്ന് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആർമിയുടെ പ്രതിഷേധം; സംഘർഷത്തെ തുടർന്ന് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആർമി നടത്തിയ സമരത്തിൽ പൊലീസുമായി ഏറ്റുമുണ്ടായതിനെ തുടർന്നാണ് അറസ്റ്റ്. സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരി പൊലീസാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്‌തെന്ന് ഡൽഹി സൗത്ത് ഈസ്റ്റ് ഡിസിപി ഗ്യാനേഷ് കുമാർ സ്ഥിരീകരിച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ, പൊലീസ് നടപടിക്കെതിരെ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഭീം ആർമി സമരവുമായി രംഗത്തെത്തി. തുടർന്ന് പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP