Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിനിലെ സാംസ്‌കാരിക സംഘടന മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 22-ന് ക്രംലിനിൽ

ഡബ്ലിനിലെ സാംസ്‌കാരിക സംഘടന മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 22-ന് ക്രംലിനിൽ

ടോബി വർഗീസ്

ബ്ലിനിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ക്രംലിനിലെ WSAF ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും, സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 10-നു മുമ്പ് അറിയിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ് മെഴുവേലി - 087 758 0265
അനീഷ് കെ ജോയി - 089 418 6869
ജോജി എബ്രഹാം - 087 160 7720
വിജയാനന്ദ് - 087 721 1654

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP