Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഎസ്‌ഐയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കണം; എസ്‌ഐ രാജേഷിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

എഎസ്‌ഐയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കണം; എസ്‌ഐ രാജേഷിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ആലുവ:എഎസ്‌ഐയുടെ മരണത്തിൽ ആരോപണവിധേയനായ എസ് ഐ ആർ രാജേഷിനെ സർവീസിൽ നിന്നും മാറ്റി നിർത്തി ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എസ്‌ഐ യുടെ പീഡനമാരോപിച്ച് ആത്മഹത്യ ചെയ്ത എ എസ് ഐ പി. സി ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം - ഈ സംഭവത്തിൽ മാതൃകാപരമായ നടപടികളാണ് ആവശ്യം: ഇദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് സന്ദേശം മുൻനിർത്തി ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ഇത്തരം ഒരു സംഭവം ഒരു പൊലീസുകാരനും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഡിജിപിയെ ഫോണിൽ വിളിച്ച് ഈ ആവശ്യമുന്നയിച്ച ശേഷം അദ്ദേഹം നാളെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് കാണും എന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP