Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊങ്കൺപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് റദ്ദാക്കിയത് രണ്ട് ട്രെയിനുകൾ; വഴിതിരിച്ചു വിട്ടത് 13 സർവീസുകൾ; മംഗലാപുരം ട്രെയിനുകൾ സർവീസ് നടത്തുക സുറത്കൽ വരെ

കൊങ്കൺപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് റദ്ദാക്കിയത് രണ്ട് ട്രെയിനുകൾ; വഴിതിരിച്ചു വിട്ടത് 13 സർവീസുകൾ; മംഗലാപുരം ട്രെയിനുകൾ സർവീസ് നടത്തുക സുറത്കൽ വരെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. പതിമൂന്ന് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു. മുംബൈയിൽ നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്സ്‌പ്രസും തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള നേത്രാവതി എക്സ്‌പ്രസുമാണ് സർവ്വീസ് റദ്ദാക്കിയത്.

കൊങ്കൺ വഴി പോകേണ്ട 13 ട്രെയിനുകൾ പാലക്കാട് - പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ട്രയിനുകൾ സുറത്കല്ലിൽ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുള്ള ട്രെയിനുകളെല്ലാം സുറത് കല്ലിൽ നിന്നാവും യാത്ര തുടങ്ങുകയെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP