Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ രണ്ടുവയസ്സുകാരി മരിച്ചത് നീന്തൽ കുളത്തിൽ വീണതിനെ തുടർന്ന്; കുട്ടി കുളത്തിൽ വീണിട്ടും അറിയാതെ വീട്ടുകാർ; മരിച്ചത് കണ്ണൂർ സ്വദേശികളുടെ മകൾ

ദുബായിൽ രണ്ടുവയസ്സുകാരി മരിച്ചത് നീന്തൽ കുളത്തിൽ വീണതിനെ തുടർന്ന്; കുട്ടി കുളത്തിൽ വീണിട്ടും അറിയാതെ വീട്ടുകാർ; മരിച്ചത് കണ്ണൂർ സ്വദേശികളുടെ മകൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കണ്ണൂർ സ്വദേശികളുടെ രണ്ടുവയസ്സുള്ള മകൾ ദുബായിൽ മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഷുജൈൻ മജീദിന്റെ മകൾ നൈസയാണ് നീന്തൽ കുളത്തിൽ മുങ്ങിമരിച്ചത്. വില്ലയോട് ചേർന്ന നീന്തൽകുളത്തിലാണ് വെള്ളിയാഴ്ച രാത്രി നൈസ അപകടത്തിൽപെട്ടത്. കുഞ്ഞ് കുളത്തിൽ വീണത് വീട്ടുകാരറിഞ്ഞിരുന്നില്ല. സംഭവമറിഞ്ഞ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയോടെ ദുബാസ് ലത്തീഫ് ആശുത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ദുബായ് അൽഖൂസ് ഖബർസ്ഥാനിൽ നടക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP