Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാമസഭ നടക്കുന്നതിനിടെ പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു; ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; മരിച്ചത് തോട്ടുവ വാർഡിലെ സിപിഎം അംഗം മിനി സുരേന്ദ്രൻ

ഗ്രാമസഭ നടക്കുന്നതിനിടെ പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു; ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; മരിച്ചത് തോട്ടുവ വാർഡിലെ സിപിഎം അംഗം മിനി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാറ്റൂർ നീലീശ്വരത്ത് ഗ്രാമസഭ നടക്കുന്നതിനിടെ പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു. നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രൻ ആണ് മരിച്ചത്. പതിനൊന്നാം വാർഡ് മെമ്പറായിരുന്നു ഇവർ. കുഴഞ്ഞ് വീണ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ തോട്ടുവ വാർഡിലെ സിപിഎം അംഗമാണ് മിനി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP